---
title: "പെരുമാച്ചേരിയിൽ നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു"
english_title: " house construction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312965/house-construction"
published_at: "2025-09-04T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9b6b324c22_Untitled-2-web.jpg"
keywords: []
---

# പെരുമാച്ചേരിയിൽ നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു

> **Lead Summary:** **പെരുമാച്ചേരി: **പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു, തയ്യിലെ വളപ്പിൽ അംഗൺവാടിക്ക് സമീപം അഫ്സൽ പുതുതായി പണി കഴപ്പിക്കുന്ന വീടാണ് തകർന്നത്.

## Article Content

**പെരുമാച്ചേരി: **പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു, തയ്യിലെ വളപ്പിൽ അംഗൺവാടിക്ക് സമീപം അഫ്സൽ പുതുതായി പണി കഴപ്പിക്കുന്ന വീടാണ് തകർന്നത്.

രണ്ടാം നിലയുടെ വാർപ്പ്പണി നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് വീട് തകർന്ന് വീണത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനിടെയുണ്ടായ ദാരുണ സംഭവം സമീപവാസികളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312965/house-construction)