---
title: "ഞാത്തിൽ കൈരളി വായനശാല സമീപത്തെ വിജയൻ കുതിരുമ്മൽ നിര്യാതനായി"
english_title: "vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312960/vijayan"
published_at: "2025-09-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9b1f98628f_Untitled-2-web.jpg"
keywords: []
---

# ഞാത്തിൽ കൈരളി വായനശാല സമീപത്തെ വിജയൻ കുതിരുമ്മൽ നിര്യാതനായി

> **Lead Summary:** **ബക്കളം: **ഞാത്തിൽ കൈരളി വായനശാല സമീപത്തെ വിജയൻ കുതിരുമ്മൽ വയസ്സ് നിര്യാതനായി

## Article Content

**ബക്കളം: **ഞാത്തിൽ കൈരളി വായനശാല സമീപത്തെ വിജയൻ കുതിരുമ്മൽ വയസ്സ് നിര്യാതനായി

ഭാര്യ:- ശ്രീജ. മക്കൾ:- അഭിജിത്ത്, അഭിന. അമ്മ :- കുതിരുമ്മൽ ശാരദ. അച്ഛൻ:- പരേതനായ ആനന്ദൻ. സഹോദരങ്ങൾ:- രവീന്ദ്രൻ (BSF ),വിജേഷ് (വിദേശം)

സംസ്കാരം 05.09.2025 ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആന്തൂർ വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312960/vijayan)