---
title: "കെ സി വേണുഗോപാലന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി"
english_title: " Financial assistance provided to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312924/financial-assistance-provided-to-irpc"
published_at: "2025-09-04T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b96eb9e0f15_news-card.jpg"
keywords: []
---

# കെ സി വേണുഗോപാലന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **CPI 39 ബസാർ ബ്രാഞ്ച് മെമ്പറായിരുന്ന കെ.സി.വേണുഗോപാലൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഭാര്യ പ്രീതയും കുടുബംഗങ്ങളും ചേർന്ന് IRPC ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **CPI 39 ബസാർ ബ്രാഞ്ച് മെമ്പറായിരുന്ന കെ.സി.വേണുഗോപാലൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഭാര്യ പ്രീതയും കുടുബംഗങ്ങളും ചേർന്ന് IRPC ക്ക് ധനസഹായം നൽകി.

തുക IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു ഏറ്റുവാങ്ങി. ചടങ്ങിൽ 39ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർമാരായ എൻ.വി.സുഭാഷിണി, ഉത്തമൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312924/financial-assistance-provided-to-irpc)