---
title: "മാടായി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ അബ്ദുൽ ജബ്ബാർ നിര്യാതനായി"
english_title: "Abdul jabbar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312838/abdul-jabbar"
published_at: "2025-09-04T09:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b90dbd7994d_20250904_092503.jpg"
keywords: []
---

# മാടായി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ അബ്ദുൽ ജബ്ബാർ നിര്യാതനായി

> **Lead Summary:** പുതിയങ്ങാടി കോഴി ബസാർ ഹദ്ദാദ് പള്ളിക്ക് സമീപം താമസിക്കുന്ന മാടായി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ അബ്ദുൽ ജബ്ബാർ നിര്യാതനായി.

## Article Content

പുതിയങ്ങാടി കോഴി ബസാർ ഹദ്ദാദ് പള്ളിക്ക് സമീപം താമസിക്കുന്ന മാടായി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ അബ്ദുൽ ജബ്ബാർ നിര്യാതനായി.

ചേരിച്ചി കുഞ്ഞലിമയാണ് ഭാര്യ .

മക്കൾ : ഫവാസ്, ഫായിസ, ഖദീജ, ഫയറുന്നിസ എന്നിവർ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312838/abdul-jabbar)