---
title: "പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു"
english_title: "K M sadanandan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312728/k-m-sadanandan"
published_at: "2025-09-03T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b807488eae1_Delhi_man_beats_son_1112022.jpg"
keywords: []
---

# പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു

> **Lead Summary:** പയ്യന്നൂർ: പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു. മാത്തിൽ ഗുരുദേവ് കോളജിന് സമീപത്തെ മാധവത്തിൽ കെ എം സദാനന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പെരുമ്പ പാലത്തിൽ നിന്ന് ഇയാൾ പുഴയിൽ ചാടിയത്. 

## Article Content

പയ്യന്നൂർ: പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു. മാത്തിൽ ഗുരുദേവ് കോളജിന് സമീപത്തെ മാധവത്തിൽ കെ എം സദാനന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പെരുമ്പ പാലത്തിൽ നിന്ന് ഇയാൾ പുഴയിൽ ചാടിയത്. 

ഫയർഫോഴ്സു‌ം പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312728/k-m-sadanandan)