---
title: "കണ്ണപുരം ചെമ്മരവയല്‍ പൊതുജന വായനശാലയ്ക്ക് സമീപം പി.കെ. സതീശന്‍ മരണപ്പെട്ടു"
english_title: "p k satheeshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312637/p-k-satheeshan"
published_at: "2025-09-03T09:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7c172a890e_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം ചെമ്മരവയല്‍ പൊതുജന വായനശാലയ്ക്ക് സമീപം പി.കെ. സതീശന്‍ മരണപ്പെട്ടു

> **Lead Summary:** കണ്ണപുരം ,ചെമ്മരവയല്‍ പൊതുജന വായനശാലയ്ക്ക് സമീപം പി.കെ. സതീശന്‍ വിദേശത്ത് ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഇടത് പക്ഷ സംഘടനയായ കേളി കലാസംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും സംഘാടകനുമാണ്.

## Article Content

കണ്ണപുരം ,ചെമ്മരവയല്‍ പൊതുജന വായനശാലയ്ക്ക് സമീപം പി.കെ. സതീശന്‍ വിദേശത്ത് ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഇടത് പക്ഷ സംഘടനയായ കേളി കലാസംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും സംഘാടകനുമാണ്.

ഭാര്യ: രജനി. മക്കള്‍: സ്നേഹ ,ഗോപിക. മരുമകന്‍: യഥുകൃഷ്ണന്‍. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: കാര്‍ത്ത്യായനി. സഹോദരങ്ങള്‍: സുജാത,ശശി(വിദേശം).

ശവസംസ്കാരം ഇന്ന് (03/09/2025,ബുധന്‍)ഉച്ചയ്ക്ക് 1മണിക്ക് മൊട്ടമ്മല്‍ പൊതുശ്മാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312637/p-k-satheeshan)