---
title: "ശ്രീകണ്ഠാപുരം, ഏരുവേശ്ശി ഭാഗങ്ങളിൽ കെസി വേണുഗോപാലിനെതിരെ പോസ്റ്റർ"
english_title: "poster gaiinst k c venugopal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31263/poster-gaiinst-k-c-venugopal"
published_at: "2022-03-12T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c410915372_Untitled-2 web-Recovered.jpg"
keywords: []
---

# ശ്രീകണ്ഠാപുരം, ഏരുവേശ്ശി ഭാഗങ്ങളിൽ കെസി വേണുഗോപാലിനെതിരെ പോസ്റ്റർ

> **Lead Summary:** കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ. ശ്രീകണ്ഠപുരം , എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലും പോസ്റ്റർ പതിച്ചു.

## Article Content

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ. ശ്രീകണ്ഠപുരം , എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലും പോസ്റ്റർ പതിച്ചു.

‘5 സംസ്ഥാനം വിറ്റു തുലച്ച KC വേണുഗോപാലിന് ആശംസകൾ ‘, ‘പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ’എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31263/poster-gaiinst-k-c-venugopal)