---
title: "വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "IRPC "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312562/irpc"
published_at: "2025-09-02T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6e466d60e4_news-card.jpg"
keywords: []
---

# വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല കോമക്കരിയിലെ പി.പ്രകാശൻ വി.സുജിത എന്നിവരുടെ മകൾ ജിസ്നയുടേയും ചെമ്മാടത്തെ കെ.ടി.അനീശൻ രശ്മി എന്നിവരുടെ മകൻ അതുലിൻ്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **വേശാല കോമക്കരിയിലെ പി.പ്രകാശൻ വി.സുജിത എന്നിവരുടെ മകൾ ജിസ്നയുടേയും ചെമ്മാടത്തെ കെ.ടി.അനീശൻ രശ്മി എന്നിവരുടെ മകൻ അതുലിൻ്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

തുക CPI(M) ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,സി.നിജിലേഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312562/irpc)