---
title: "കൊയ്യം മർകസ് മീലാദ് കമ്മിറ്റിയുടെ ഉത്തരകേരള ദഫ് കളി മത്സരം സെപ്റ്റംബർ 11ന്"
english_title: "duff competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312495/duff-competition"
published_at: "2025-09-02T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6d4406406b_1004159455.jpg"
keywords: []
---

# കൊയ്യം മർകസ് മീലാദ് കമ്മിറ്റിയുടെ ഉത്തരകേരള ദഫ് കളി മത്സരം സെപ്റ്റംബർ 11ന്

> **Lead Summary:** കൊയ്യം മർകസ് കമ്മിറ്റിയുടെ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 സപ്തംബർ 11 ന് ഉത്തരകേരള ദഫ്കളി മത്സരം സഘടിപ്പിക്കുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 7559 09 313 8, 9400 304426, 9567360176 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് ചെയ്യാവുന്നതാണ്. സപ്തംബർ 8 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യുന്ന 12 ടീമുകൾക്ക് അവസരം.

## Article Content

കൊയ്യം മർകസ് കമ്മിറ്റിയുടെ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 സപ്തംബർ 11 ന് ഉത്തരകേരള ദഫ്കളി മത്സരം സഘടിപ്പിക്കുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 7559 09 313 8, 9400 304426, 9567360176 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് ചെയ്യാവുന്നതാണ്. സപ്തംബർ 8 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യുന്ന 12 ടീമുകൾക്ക് അവസരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312495/duff-competition)