---
title: "തളിപ്പറമ്പ് ചിറവക്കിൽ വെച്ച് പുഷ്പഗിരി സ്വദേശിയായ യുവാവ് കഞ്ചാവുമായി പിടിയിലായി"
english_title: "pushpagiri kanjaav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31241/pushpagiri-kanjaav"
published_at: "2022-03-12T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c2d5f5a427_download (13).jpg"
keywords: []
---

# തളിപ്പറമ്പ് ചിറവക്കിൽ വെച്ച് പുഷ്പഗിരി സ്വദേശിയായ യുവാവ് കഞ്ചാവുമായി പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ് :** തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ ടിവിയും പാർട്ടിയും ചേർന്ന് ചിറവക്കിൽ വെച്ച് പുഷ്പഗിരി സ്വദേശിയായ കെ ടി ഹൌസിൽ ഹസീന്റെ മകൻ ഹാഷിർ കെ ടി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.റെയിഡ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ അസീസ്.എ, , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രാജീവൻ.പി.കെ സിവിൽ എക്സൈസ് ഓഫീസർമാരായ രെജിരാഗ്.പി.പി, ഉല്ലാസ് ജോസ്, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ് :** തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ ടിവിയും പാർട്ടിയും ചേർന്ന് ചിറവക്കിൽ വെച്ച് പുഷ്പഗിരി സ്വദേശിയായ കെ ടി ഹൌസിൽ ഹസീന്റെ മകൻ ഹാഷിർ കെ ടി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.റെയിഡ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ അസീസ്.എ, , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രാജീവൻ.പി.കെ സിവിൽ എക്സൈസ് ഓഫീസർമാരായ രെജിരാഗ്.പി.പി, ഉല്ലാസ് ജോസ്, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31241/pushpagiri-kanjaav)