---
title: "മണൽലോറികളുമായി ഡ്രൈവർമാർ പിടിയിലായി "
english_title: "Lorry drivers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312381/lorry-drivers"
published_at: "2025-09-01T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b558083f3a1_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# മണൽലോറികളുമായി ഡ്രൈവർമാർ പിടിയിലായി 

> **Lead Summary:** **വളപട്ടണം:** മണൽലോറികളുമായി ഡ്രൈവർമാരെ പോലീസ് പിടികൂടി. മട്ടന്നൂർ കൊളാരി സ്വദേശിയും കീച്ചേരിയിൽ താമസക്കാരനുമായ എം.പി. മുഹമ്മദ് മജി നാസ് , കണ്ണവം തൊടിക്കളത്തെ ശ്രേയ നിവാസിൽ പി.അനൂപ് എന്നിവരെയാണ് വളപട്ടണം എസ്.ഐ. ടി.എം. വിപിനും സംഘവും പിടികൂടിയത്.

## Article Content

**വളപട്ടണം:** മണൽലോറികളുമായി ഡ്രൈവർമാരെ പോലീസ് പിടികൂടി. മട്ടന്നൂർ കൊളാരി സ്വദേശിയും കീച്ചേരിയിൽ താമസക്കാരനുമായ എം.പി. മുഹമ്മദ് മജി നാസ് , കണ്ണവം തൊടിക്കളത്തെ ശ്രേയ നിവാസിൽ പി.അനൂപ് എന്നിവരെയാണ് വളപട്ടണം എസ്.ഐ. ടി.എം. വിപിനും സംഘവും പിടികൂടിയത്.

പട്രോളിംഗിനിടെ ചിറക്കൽ മൂപ്പൻ പാറയിൽ വെച്ചാണ് കെ.എൽ. 58. എസ്. 7751 നമ്പർ ലോറിയിൽ നിന്നും കെ എൽ .58. ജി. 5121 നമ്പർ ടിപ്പർ ലോറിയിലേക്ക് മണൽ കയറ്റുന്നതിനിടെ പിടികൂടിയത്. മണൽലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312381/lorry-drivers)