---
title: "മെഗാ ജോബ് ഫെയർ 19ന് "
english_title: "mega job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31234/mega-job-fair"
published_at: "2022-03-12T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c222a2355b_Untitled-2 web-Recovered.jpg"
keywords: []
---

# മെഗാ ജോബ് ഫെയർ 19ന് 

> **Lead Summary:** ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കേരള യുവജന കമ്മീഷനും സംയുക്തമായി മാർച്ച് 19ന് കണ്ണൂർ എസ് എൻ കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

## Article Content

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കേരള യുവജന കമ്മീഷനും സംയുക്തമായി മാർച്ച് 19ന് കണ്ണൂർ എസ് എൻ കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/cEecWKVzpHtKgGic9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2707610, 6282942066

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31234/mega-job-fair)