---
title: "പറശ്ശിനിക്കടവ് മടപ്പുര കോലധാരി സഞ്ജിത്ത് വി.കെ. നിര്യാതനായി"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312142/death_information"
published_at: "2025-08-31T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3d3639980c_Screenshot_20250831_101502_VN_-_Video_Editor.jpg"
keywords: []
---

# പറശ്ശിനിക്കടവ് മടപ്പുര കോലധാരി സഞ്ജിത്ത് വി.കെ. നിര്യാതനായി

> **Lead Summary:** പറശ്ശിനിക്കടവ് മടപ്പുര കോലധാരി സഞ്ജിത്ത് വി.കെ. അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ രഞ്ജിത്ത്, രജില, പ്രജില.

## Article Content

പറശ്ശിനിക്കടവ് മടപ്പുര കോലധാരി സഞ്ജിത്ത് വി.കെ. അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ രഞ്ജിത്ത്, രജില, പ്രജില.

പൊതുദർശനം നാളെ (31/08/2025) രാവിലെ 9 മണി മുതൽ പറശ്ശിനിക്കടവ് ഹെൽത്ത് സെന്ററിന് സമീപത്തെ വസതിയിൽ നടക്കും. സംസ്കാരം ഉച്ചക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312142/death_information)