---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311938/death_information"
published_at: "2025-08-30T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b28915a9025_Screenshot_20250830_104545_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** കുറുമാത്തൂർ: പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം ശ്രീവത്സത്തിൽ പി.കെ. വിനീത അന്തരിച്ചു. അച്ഛൻ: എം.സി. കുഞ്ഞിരാമൻ നമ്പ്യാർ, അമ്മ: പി കെ. കാർത്ത്യായനി അമ്മ. ഭർത്താവ്: കെ.എം. ശ്രീജിത്ത് (പോസ്റ്റൽ അസിസ്റ്റന്റ് മൊട്ടമ്മൽ പോസ്റ്റോഫീസ് )

## Article Content

കുറുമാത്തൂർ: പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം ശ്രീവത്സത്തിൽ പി.കെ. വിനീത അന്തരിച്ചു. അച്ഛൻ: എം.സി. കുഞ്ഞിരാമൻ നമ്പ്യാർ, അമ്മ: പി കെ. കാർത്ത്യായനി അമ്മ. ഭർത്താവ്: കെ.എം. ശ്രീജിത്ത് (പോസ്റ്റൽ അസിസ്റ്റന്റ് മൊട്ടമ്മൽ പോസ്റ്റോഫീസ് )

മക്കൾ:അമൽജിത്ത് (എറണാകുളം)

അഭിജിത്ത് (വിദ്യാർത്ഥി,കണ്ണൂർ എഞ്ചിനിയറിങ്ങ് കോളജ് )

സഹാദരങ്ങൾ:വിനോദ് കുമാർ (എരുവേശ്ശി), വിനയരാജ് (അസി.എക്സൈസ് ഇൻസ്പെക്ടർ, കാസറഗോഡ്), വിദ്യ(മുയ്യം ).സംസ്കാരം

ഇന്ന് വൈകീട്ട് 4 മണിക്ക് കുറുമാത്തൂർ - മഞ്ചച്ചാൽ പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311938/death_information)