---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311519/death_information"
published_at: "2025-08-28T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b005eddd539_Screenshot_20250828_130142_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** കുറ്റ്യാട്ടൂർ നിടുകുളത്തെ പരേതരായ കെ.പി. നാരായണന്റെയും പാഞ്ചാലിയുടെയും മകൻ കെ.എം. ഗംഗാധരൻ അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കൾ: പ്രിയ, പ്രിജി. മരുമക്കൾ: മനോജ് (കയരളം), വിനോദ് (പറശ്ശിനി). സഹോദരങ്ങൾ: കുഞ്ഞമ്പു, ചന്ദ്രി (നാറാത്ത്), തങ്കമണി, സാവിത്രി, വിജയൻ, രാജൻ, പരേതനായ ബാലൻ.

## Article Content

കുറ്റ്യാട്ടൂർ നിടുകുളത്തെ പരേതരായ കെ.പി. നാരായണന്റെയും പാഞ്ചാലിയുടെയും മകൻ കെ.എം. ഗംഗാധരൻ അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കൾ: പ്രിയ, പ്രിജി. മരുമക്കൾ: മനോജ് (കയരളം), വിനോദ് (പറശ്ശിനി). സഹോദരങ്ങൾ: കുഞ്ഞമ്പു, ചന്ദ്രി (നാറാത്ത്), തങ്കമണി, സാവിത്രി, വിജയൻ, രാജൻ, പരേതനായ ബാലൻ.

സംസ്കാരം വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് പൊറോളം ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്‌മശാനം)യിൽ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311519/death_information)