---
title: "തളിപ്പറമ്പ നഗരസഭ ഓഫീസ് നവീകരണ പദ്ധതി ഉദ്ഘാടനം - 83 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങൾ പുതുക്കി"
english_title: "Thaliparamba Muncipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311449/thaliparamba-muncipality"
published_at: "2025-08-28T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afe2f17fd02_IMG-20250827-WA0122.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ ഓഫീസ് നവീകരണ പദ്ധതി ഉദ്ഘാടനം - 83 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങൾ പുതുക്കി

> **Lead Summary:** കണ്ണൂർ: 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച എൻജിനീയറിങ് വിഭാഗവും മിനി കോൺഫറൻസ് ഹാളും വൈസ് ചെയർമാൻ കാബിനും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ക്യാബിനും ഉൾപ്പടെയുള്ള ഓഫീസ് സംവിധാനവും നഗരസഭാ ചെയർപേഴ്‌സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച എൻജിനീയറിങ് വിഭാഗവും മിനി കോൺഫറൻസ് ഹാളും വൈസ് ചെയർമാൻ കാബിനും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ക്യാബിനും ഉൾപ്പടെയുള്ള ഓഫീസ് സംവിധാനവും നഗരസഭാ ചെയർപേഴ്‌സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ആകെ ചെലവ് 83 ലക്ഷം രൂപയാണ്. നഗരസഭയിലെ ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുക, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311449/thaliparamba-muncipality)