---
title: "അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311159/death_information"
published_at: "2025-08-26T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ade9ccd97b4_Screenshot_20250826_223306_Samsung_Internet.jpg"
keywords: []
---

# അബുദാബിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

> **Lead Summary:** അബുദാബി: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിനിയായ ഗർഭിണി അബുദാബിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. കൂരിഞ്ഞാലിൽ ആയിഷ യാണ് മരിച്ചത്.

## Article Content

അബുദാബി: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിനിയായ ഗർഭിണി അബുദാബിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. കൂരിഞ്ഞാലിൽ ആയിഷ യാണ് മരിച്ചത്.

 ഭർത്താവ് : റംഷീദ് നിട്ടുക്കാരൻ  മകൻ: മുഹമ്മദ് ഇഹ്‌സാൻ

പിതാവ് : കല്ലേരിക്കൽ മുസ്തഫ, മാതാവ് : റംല കൂരിഞ്ഞാലിൽ.അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311159/death_information)