---
title: "പങ്കജാക്ഷി ടീച്ചർ അന്തരിച്ചു "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311140/death_information"
published_at: "2025-08-26T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68add80731c59_Screenshot_20250826_212117_VN_-_Video_Editor.jpg"
keywords: []
---

# പങ്കജാക്ഷി ടീച്ചർ അന്തരിച്ചു 

> **Lead Summary:** പരിയാരം ജയനിവാസിലെ ശ്രീമതി ടി.എം.പങ്കജാക്ഷി അമ്മ അന്തരിച്ചു.പരിയാരം കെ.കെ.എൻ.പി.എം.ഹൈസ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്ന അവർ, നാട്ടിൽ ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു.

## Article Content

പരിയാരം ജയനിവാസിലെ ശ്രീമതി ടി.എം.പങ്കജാക്ഷി അമ്മ അന്തരിച്ചു.പരിയാരം കെ.കെ.എൻ.പി.എം.ഹൈസ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്ന അവർ, നാട്ടിൽ ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ ഇ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. അദ്ധ്യാപകൻ).

മക്കൾ:ജ്യോതി (റിട്ട. BSNL, കാസർഗോഡ്)ജയന്തി (റിട്ട. ടീച്ചർ, പരിയാരം പബ്ലിക് സ്കൂ‌ൾ)ജയേഷ്കൃഷ്ണൻ (ബാഗ്ലൂർ)

മരുമക്കൾ:രാജ്മോഹൻ എ.എം., കാസർഗോഡ് (റിട്ട. ഡെപ്യൂട്ടി GST കമ്മീഷണർ)സത്യനാഥൻ കെ.വി., പയ്യന്നൂർ (റിട്ട. HM, GHSS വെള്ളൂർ)ദീപ (ബാങ്ക് ഓഫ് ബറോഡ)

സംസ്കാരം ബുധനാഴ്‌ച രാവിലെ 10 മണിക്ക് പരിയാരത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311140/death_information)