---
title: "ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി"
english_title: "Jammu Kashmir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311093/jammu-kashmir"
published_at: "2025-08-26T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad9f73bb8f1_IMG-20250826-WA0059.jpg"
keywords: []
---

# ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി

> **Lead Summary:** ജമ്മുകശ്മീരിലെ മിന്നൽ പ്രളയത്തിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ്. ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു - ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

## Article Content

ജമ്മുകശ്മീരിലെ മിന്നൽ പ്രളയത്തിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ്. ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു - ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311093/jammu-kashmir)