---
title: "ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്."
english_title: "On 2025"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311046/on-2025"
published_at: "2025-08-26T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad7f1fe0a76_Screenshot_20250826_150155_Samsung_Internet.jpg"
keywords: []
---

# ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

> **Lead Summary:** തിരുവനന്തപുരം : ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

## Article Content

തിരുവനന്തപുരം : ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

സ്കൂളുകൾ, കോളേജുകളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ യാതൊരു വിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ലെന്നും ആൾട്ടറേഷൻ വാഹനങ്ങൾ /പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുക പോലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311046/on-2025)