---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310902/death_information"
published_at: "2025-08-25T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac8d274e420_Screenshot_20250825_214931_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** പാപ്പിനിശ്ശേരി :പഴയങ്ങാടി സ്വദേശി സയ്യിദ് ജസ്‌്വിർ തങ്ങൾ നിര്യാതനായി.പാപ്പിനിശ്ശേരി ഗെയിറ്റിന് അടുത്ത് താമസിക്കുന്ന സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ മകളുടെ ഭർത്താവാണ്.

## Article Content

പാപ്പിനിശ്ശേരി :പഴയങ്ങാടി സ്വദേശി സയ്യിദ് ജസ്‌്വിർ തങ്ങൾ നിര്യാതനായി.പാപ്പിനിശ്ശേരി ഗെയിറ്റിന് അടുത്ത് താമസിക്കുന്ന സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ മകളുടെ ഭർത്താവാണ്.

കബറടക്കം നാളെ പാപ്പിനിശ്ശേരി കാട്ടിലെ പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310902/death_information)