---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310677/death_information"
published_at: "2025-08-24T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab2dfc86a7a_Screenshot_20250824_205116_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** ഇരു വൃക്കകളും തകരാറിലായി ട്രീറ്റ്മെന്റ് കഴിഞ്ഞിരുന്ന പിലാത്തറയിലെ സാജിത കെ പി അല്പം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു മൃതദേഹം 8 30 ന് pm ന് പിലാത്തറയിലെ മഹതിയുടെ വസതിയിൽ കൊണ്ടുവരും

## Article Content

ഇരു വൃക്കകളും തകരാറിലായി ട്രീറ്റ്മെന്റ് കഴിഞ്ഞിരുന്ന പിലാത്തറയിലെ സാജിത കെ പി അല്പം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു മൃതദേഹം 8 30 ന് pm ന് പിലാത്തറയിലെ മഹതിയുടെ വസതിയിൽ കൊണ്ടുവരും

പരേതനായ മഹമൂദിന്റെയും.

കെ പി ഫാത്തിമയുടെയും മകളാണ്

മക്കൾ സൈറ ജാസ്മീൻ

സഹോദരങ്ങൾ മുസ്തഫ., സാദിഖ്

ജനാസ ഇന്ന് രാത്രി പിലാത്തറ ബദർ ജുമാ മസ്ജിദ് മൈതാനിയിൽ കബറടക്കം 9 30ന് PM

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310677/death_information)