---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310569/death_information"
published_at: "2025-08-24T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaa4df2927b_Screenshot_20250824_110617_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ: പട്ടുവം പറപ്പൂലിലെ വള്ളി വളപ്പിൽ ദിവാകരൻ അന്തരിച്ചു.

## Article Content

തളിപ്പറമ്പ: പട്ടുവം പറപ്പൂലിലെ വള്ളി വളപ്പിൽ ദിവാകരൻ അന്തരിച്ചു.

പെയിൻ്റിംഗ് തൊഴിലാളിയാണ് .

പരേതനായ കോരൻ്റെയും ജാനകിയുടെയും മകനാണ്.

ഭാര്യ: വി അജിത ( ചിതപ്പിലെ പൊയിൽ, പരിയാരം).

മക്കൾ: ദിൽന, ദിജിൽ (നിക്ഷാൻ, കണ്ണൂർ).

മരുമകൻ: ടി വി നിഷാന്ത് (കപാലികുളങ്ങര, തളിപ്പറമ്പ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310569/death_information)