---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310567/death_information"
published_at: "2025-08-24T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaa448c13ce_Screenshot_20250824_110345_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മോറാഴ-പാളിയത്ത് വളപ്പിലെ പരേതരായ പി.പി. നാരായണൻ്റെയും , ജാനകിയുടെയും മകനായ പ്രകാശൻ.പി.പി അന്തരിച്ചു. ഭാര്യ ശാലിനി അയ്യോത്ത്. മക്കൾ ശ്യാം പ്രകാശ്, ശ്രാവൺ പ്രകാശ്.

## Article Content

മോറാഴ-പാളിയത്ത് വളപ്പിലെ പരേതരായ പി.പി. നാരായണൻ്റെയും , ജാനകിയുടെയും മകനായ പ്രകാശൻ.പി.പി അന്തരിച്ചു. ഭാര്യ ശാലിനി അയ്യോത്ത്. മക്കൾ ശ്യാം പ്രകാശ്, ശ്രാവൺ പ്രകാശ്.

സഹോദരങ്ങൾ- രമേശൻ , രമണി , ലളിത..

സംസ്ക്കാരം 24.8.2025 ഞായർ രാവിലെ 10 മണിക്ക് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310567/death_information)