---
title: "കുറ്റിയാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി മെഡിക്കൽ കോളേജിൽ മരിച്ചു."
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310372/death_information"
published_at: "2025-08-23T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9431149723_Screenshot_20250823_095638_VN_-_Video_Editor.jpg"
keywords: []
---

# കുറ്റിയാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി മെഡിക്കൽ കോളേജിൽ മരിച്ചു.

> **Lead Summary:** പരിയാരം: കുറ്റിയാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി മെഡിക്കൽ കോളേജിൽ മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് മരിച്ചത്.

## Article Content

പരിയാരം: കുറ്റിയാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി മെഡിക്കൽ കോളേജിൽ മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് മരിച്ചത്.

ആഗസ്റ്റ് 20ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയ ജിജേഷ് വെള്ളം ചോദിച്ച ശേഷം വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് യുവതിയെ തീ കൊളുത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310372/death_information)