---
title: "അൽ ഹുദാ ബീരിച്ചേരി മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി"
english_title: "Al hudah Membership Campaign "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310255/al-hudah-membership-campaign"
published_at: "2025-08-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8340f5cd82_IMG-20250822-WA0061.jpg"
keywords: []
---

# അൽ ഹുദാ ബീരിച്ചേരി മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

> **Lead Summary:** തൃക്കരിപ്പൂർ: കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ അൽ ഹുദാ ആർട്സ് & സ്പോർട്സ് ക്ലബ്‌ ബീരിച്ചേരിയുടെ 2025-26 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. ബീരിച്ചേരി ഫുട്ബോൾ ടർഫിൽ വെച്ച് നടന്ന ചടങ്ങിൽ ഷഫീഖ് വി പി പി, ഷഫീഖ് പി പി എന്നിവർ ക്ലബ്‌ ഭാരവാഹികളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പയിൻ സെപ്റ്റംബർ 20ന് അവസാനിക്കും.

## Article Content

തൃക്കരിപ്പൂർ: കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ അൽ ഹുദാ ആർട്സ് & സ്പോർട്സ് ക്ലബ്‌ ബീരിച്ചേരിയുടെ 2025-26 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. ബീരിച്ചേരി ഫുട്ബോൾ ടർഫിൽ വെച്ച് നടന്ന ചടങ്ങിൽ ഷഫീഖ് വി പി പി, ഷഫീഖ് പി പി എന്നിവർ ക്ലബ്‌ ഭാരവാഹികളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പയിൻ സെപ്റ്റംബർ 20ന് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310255/al-hudah-membership-campaign)