---
title: "റെയിൽവേ ഗേറ്റുകൾ അടച്ചിടും"
english_title: "Railway_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310167/railway_updates"
published_at: "2025-08-22T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7ee2461174_Screenshot_20250822_094159_Google.jpg"
keywords: []
---

# റെയിൽവേ ഗേറ്റുകൾ അടച്ചിടും

> **Lead Summary:** വളപട്ടണം കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളകണ്ണപുരം ധർമ്മശാല (ചൈനക്ലേ) ലെവൽക്രോസ്ഓഗസ്‌റ്റ് 23 രാവിലെ 9 മണി മുതൽ 24 രാത്രി 11 മണി വരെ അടച്ചിടും.

## Article Content

വളപട്ടണം കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളകണ്ണപുരം ധർമ്മശാല (ചൈനക്ലേ) ലെവൽക്രോസ്ഓഗസ്‌റ്റ് 23 രാവിലെ 9 മണി മുതൽ 24 രാത്രി 11 മണി വരെ അടച്ചിടും.

കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളതളിപ്പറമ്പ് കണ്ണപുരം (കോൺവെൻ്റ്) ലെവൽക്രോസ്ഓഗസ്‌റ്റ് 25 രാവിലെ 9 മണി മുതൽ 26 രാത്രി 11 മണി വരെ അടച്ചിടും

കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ളപള്ളിച്ചാൽ കാവിൻമുനമ്പ് (ഒതയമാഠം) ലെവൽക്രോസ് ഓഗസ്‌റ്റ് 27 രാവിലെ 9 മണി മുതൽ 28 രാത്രി 11 മണി വരെ അടച്ചിടും.അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ അടച്ചിടൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310167/railway_updates)