---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309897/death_information"
published_at: "2025-08-20T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5eb02aaf6d_Screenshot_20250820_210355_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** പിലാത്തറ :നരീക്കാംവള്ളി മൃഗാസ്പത്രിക്ക് സമീപം താമസിക്കുന്ന പി.കെ.പ്രസന്ന അന്തരിച്ചു.

## Article Content

പിലാത്തറ :നരീക്കാംവള്ളി മൃഗാസ്പത്രിക്ക് സമീപം താമസിക്കുന്ന പി.കെ.പ്രസന്ന അന്തരിച്ചു.

അച്ഛൻ :പരേതനായ കെ.വി. കൃഷ്ണൻഅമ്മ : പി.വി. മീനാക്ഷി

ഭർത്താവ്: എ.വി.മോഹനൻ (ലക്ഷ്മി ഫ്ലവർ മിൽ, പിലാത്തറ )

മക്കൾ: ഐശ്വര്യ, സൂര്യ മരുമകൻ: സുബിൻ സഹോദരങ്ങൾ: രഘുനാഥ് (പുതുമ ടെക്സ്റ്റൈൽസ് പിലാത്തറ), സുരേഷ് (നൂതൻ ട്രേഡേർസ്, പിലാത്തറ)

സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് അറത്തിപ്പറമ്പ് സമുദായ സ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309897/death_information)