---
title: "കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണം; 15 പേർക്ക് കടിയേറ്റു"
english_title: "Street dog issues"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309628/street-dog-issues"
published_at: "2025-08-19T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a45b24e7397_Screenshot_20250819_163803_Google.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണം; 15 പേർക്ക് കടിയേറ്റു

> **Lead Summary:** കണ്ണൂർ: നഗരത്തിൽ തെരുവ് നായ ആക്രമണം . സബ് ജയിൽ പരിസരത്തും കാൽടെക്സ് ഭാഗത്തും തെരുവ് നായ അക്രമമുണ്ടായി. 15 പേർക്കാണ് നായയുടെ കടിയേറ്റത്

## Article Content

കണ്ണൂർ: നഗരത്തിൽ തെരുവ് നായ ആക്രമണം . സബ് ജയിൽ പരിസരത്തും കാൽടെക്സ് ഭാഗത്തും തെരുവ് നായ അക്രമമുണ്ടായി. 15 പേർക്കാണ് നായയുടെ കടിയേറ്റത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309628/street-dog-issues)