---
title: "കണ്ണൂരിൽ ഇന്നും ഓറഞ്ച് അലെർട് "
english_title: "Rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309488/rainy_updates"
published_at: "2025-08-19T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3f6088a351_Screenshot_20250819_092637_Google.jpg"
keywords: []
---

# കണ്ണൂരിൽ ഇന്നും ഓറഞ്ച് അലെർട് 

> **Lead Summary:** കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

## Article Content

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ടുള്ള ജില്ലകൾ:

കണ്ണൂർ: അതിശക്തമായ മഴയ്ക്കുള്ള സാധ്യത

വയനാട്: അതിശക്തമായ മഴയ്ക്കുള്ള സാധ്യത

കാസർകോട്: അതിശക്തമായ മഴയ്ക്കുള്ള സാധ്യത

യെല്ലോ അലർട്ടുള്ള ജില്ലകൾ:

പാലക്കാട്: ശക്തമായ മഴയ്ക്കുള്ള സാധ്യത

ഇടുക്കി: ശക്തമായ മഴയ്ക്കുള്ള സാധ്യത

തൃശൂർ:ശക്തമായ മഴയ്ക്കുള്ള സാധ്യത

കോഴിക്കോട്:ശക്തമായ മഴയ്ക്കുള്ള സാധ്യത

മലപ്പുറം:ശക്തമായ മഴയ്ക്കുള്ള സാധ്യത

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309488/rainy_updates)