---
title: "തളിപ്പറമ്പിൽ മിനി ജോബ് ഫെയർ 23 ന് "
english_title: "Jobfare"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309399/jobfare"
published_at: "2025-08-18T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a305fed0327_Screenshot_20250818_162223_Google.jpg"
keywords: []
---

# തളിപ്പറമ്പിൽ മിനി ജോബ് ഫെയർ 23 ന് 

> **Lead Summary:** തളിപ്പറമ്പ്: വിജ്ഞാന കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ മിനി ജോബ് ഫെയർ നടത്തും. ആഗസ്റ്റ് 23ന് തളിപ്പറമ്പ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരങ്ങാട്ടാണ് പരിപാടി. അനേകം തൊഴിൽ അവസരങ്ങളാണ് ജോബ് ഫെയറിലുണ്ടാവുക.

## Article Content

തളിപ്പറമ്പ്: വിജ്ഞാന കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ മിനി ജോബ് ഫെയർ നടത്തും. ആഗസ്റ്റ് 23ന് തളിപ്പറമ്പ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരങ്ങാട്ടാണ് പരിപാടി. അനേകം തൊഴിൽ അവസരങ്ങളാണ് ജോബ് ഫെയറിലുണ്ടാവുക.

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.gle/9xP96972dSZ9EyTG8

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309399/jobfare)