---
title: "ബക്കളത്ത് സ്വകാര്യ ബസും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതരം"
english_title: "bakkalam lory bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30899/bakkalam-lory-bus-accident"
published_at: "2022-03-10T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229cc47e15c9_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# ബക്കളത്ത് സ്വകാര്യ ബസും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതരം

> **Lead Summary:** ദേശീയ പാതയിൽ ബക്കളത്ത് സിമെന്റ് ലോറിയിൽ സ്വകാര്യബസ്സിടിച്ചു ഡ്രൈവർക്ക് ഗുരുതരം, യാത്രക്കാരനും പരിക്കേറ്റു. ലോറി ഡ്രൈവർ പാണപ്പുഴ സ്വദേശി രാജേഷ് സ്വകാര്യ ബസ്സിലെ യാത്രക്കാരൻ ബക്കളത്തെ എം വി ജനാർദ്ദനൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

ദേശീയ പാതയിൽ ബക്കളത്ത് സിമെന്റ് ലോറിയിൽ സ്വകാര്യബസ്സിടിച്ചു ഡ്രൈവർക്ക് ഗുരുതരം, യാത്രക്കാരനും പരിക്കേറ്റു. ലോറി ഡ്രൈവർ പാണപ്പുഴ സ്വദേശി രാജേഷ് സ്വകാര്യ ബസ്സിലെ യാത്രക്കാരൻ ബക്കളത്തെ എം വി ജനാർദ്ദനൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് അപകടം സാരമായി പരിക്കേറ്റ ലോറിഡ്രൈവറെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30899/bakkalam-lory-bus-accident)