---
title: "തളിപ്പറമ്പിൽ പോക്സോ കേസിൽ തൈര് വ്യാപാരി അറസ്റ്റിൽ"
english_title: "Pocso_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308952/pocso_case"
published_at: "2025-08-16T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a045ebbbb17_Screenshot_20250816_141828_VN_-_Video_Editor.jpg"
keywords: []
---

# തളിപ്പറമ്പിൽ പോക്സോ കേസിൽ തൈര് വ്യാപാരി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: പോക്സോ കേസിൽ തളിപ്പറമ്പ് മാർക്കറ്റിലെ തൈര് വ്യാപാരിയായ കീഴാറ്റൂർ സ്വദേശി കെ.വി. മധുസൂതനനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്: പോക്സോ കേസിൽ തളിപ്പറമ്പ് മാർക്കറ്റിലെ തൈര് വ്യാപാരിയായ കീഴാറ്റൂർ സ്വദേശി കെ.വി. മധുസൂതനനെ പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ബാബുമോൻ, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌. ഓഗസ്റ്റ് 10നാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്.

ബന്ധുവീട്ടിൽ എത്തിയ മധുസൂതനൻ അവിടെയെത്തിയ അയൽവാസിയായ10 വയസ് വയസ്കാരിയെ പീഡിപ്പിച്ചതായാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308952/pocso_case)