---
title: "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു"
english_title: "Independence celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308832/independence-celebration"
published_at: "2025-08-15T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f6e1ae8bbf_IMG-20250815-WA0212.jpg"
keywords: []
---

# ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു..

## Article Content

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു..

പാണപ്പുഴ രാജീവ് ഗാന്ധി സ്മരാക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബൂത്ത് പ്രസിഡന്‍റ് എം.ശ്രീധരന്‍ ദേശീയ പതാക ഉയര്‍ത്തി , സ്വാതന്ത്ര്യ ദിന സന്ദേശം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ നല്‍കി.

തുടര്‍ന്ന് പായസ ദാനവും നടത്തി..

ചടങ്ങിന് കെ.രഞ്ജിത്ത് , ബിജു.ടി.വി , പി.പി.ദിപു , സൗമ്യ സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308832/independence-celebration)