---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308578/death_information"
published_at: "2025-08-14T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e0ffb0bf4d_Screenshot_20250814_220345_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ്: പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളിൽ(കുഞ്ഞേപ്പ്-70) നിര്യാതനായി.

## Article Content

തളിപ്പറമ്പ്: പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളിൽ(കുഞ്ഞേപ്പ്-70) നിര്യാതനായി.

ഭാര്യ: റോസ്ലി നടക്കുഴിക്കാട്ട്.മക്കൾ: ജീഷ്‌മ(ജർമനി), ജോസ്ന(എയർഹോസ്റ്റസ്, എയർഇന്ത്യ), ജോജിന(ജർമനി).

മരുമക്കൾ: അനീഷ്(ജർമനി), നൗഫൽ(കണ്ണൂർ), സീന(ജർമനി).

സഹോദരങ്ങൾ: പാപ്പച്ചൻ, മറിയക്കുട്ടി, ഏലിക്കുട്ടി, ചിന്നമ്മ, പരേതരായ മാത്യു, റോസമ്മ.

ശവസംസ്ക്കാരം പിന്നീട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്‌പഗിരി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308578/death_information)