---
title: "കാസർകോട് ഡിവൈഎഫ്ഐ നേതാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308514/death_information"
published_at: "2025-08-14T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dba5295d27_Screenshot_20250814_155453_Samsung_Internet.jpg"
keywords: []
---

# കാസർകോട് ഡിവൈഎഫ്ഐ നേതാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോട്: ഡിവൈഎഫ്ഐ നേതാവ് വിനീഷ് പോളയെ ബേഡകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ ബീബുങ്കാൽ മേഖല പ്രസിഡൻ്റായിരുന്നു അദ്ദേഹം.

## Article Content

കാസർകോട്: ഡിവൈഎഫ്ഐ നേതാവ് വിനീഷ് പോളയെ ബേഡകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ ബീബുങ്കാൽ മേഖല പ്രസിഡൻ്റായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെയാണ് സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

മൃതദേഹം ബേഡടുക്ക താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308514/death_information)