---
title: "അഞ്ചിൽ നാലിടത്തും മുന്നേറി ബിജെപി; പഞ്ചാബിൽ ആം ആദ്മി പാർടിയുടെ മുന്നേറ്റം"
english_title: "bjp lead in four states"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30847/bjp-lead-in-four-states"
published_at: "2022-03-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62299c337080b_download.jpg"
keywords: []
---

# അഞ്ചിൽ നാലിടത്തും മുന്നേറി ബിജെപി; പഞ്ചാബിൽ ആം ആദ്മി പാർടിയുടെ മുന്നേറ്റം

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ വെട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടത്ത് ബി.ജെ.പി മുന്നേറ്റം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയാണ് മുന്നേറുന്നത്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് പ്രതിഫലിക്കുന്നത്.

## Article Content

ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ വെട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടത്ത് ബി.ജെ.പി മുന്നേറ്റം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയാണ് മുന്നേറുന്നത്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് പ്രതിഫലിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30847/bjp-lead-in-four-states)