---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308391/death_information"
published_at: "2025-08-14T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d4cb9157a8_Screenshot_20250814_081039_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** ബക്കളം: ഞാത്തിൽ കൈരളി വായനശാലക്ക് സമീപംഇ കെ ഭാർഗവി 67 വയസ്സ് നിര്യാതയായി

## Article Content

ബക്കളം: ഞാത്തിൽ കൈരളി വായനശാലക്ക് സമീപംഇ കെ ഭാർഗവി 67 വയസ്സ് നിര്യാതയായി

ഭർത്താവ്: ടി വാസു ( റിട്ട: മുണ്ടയാട് കോഴിവളർത്ത് കേന്ദ്രം )അച്ഛൻ: പരേതരായ ഇ കെ രാമുണ്ണി അമ്മ :പരേതയായ പോള ദേവകി

മക്കൾ:ജിജി, ബിജു, വിജി,ജമാതാക്കൾ: ബാബു (കാനൂൽ )സുജിത്ത് ( കമ്പിൽക്കടവ് ),ഷിജിന ( കരിക്കൻ കുളം )സഹോദരങ്ങൾ:ഇ കെ നളിനി ( കല്ല്യാശ്ശേരി ),ഇ കെ രമേശൻ ( മുംബൈ ),ഗൗരി ( ചെറുകുന്ന് ) രാജീവൻ (സൗദി ),ഇ കെ രാജേഷ് ( കപ്പോത്ത് കാവ് ) പരേതരായ ഇ കെ രാജൻ, ഇ കെ വത്സലസംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308391/death_information)