---
title: "ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308214/death_information"
published_at: "2025-08-13T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c2cd5b0d53_IMG-20250813-WA0022(1).jpg"
keywords: []
---

# ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു

> **Lead Summary:** ചെറുകുന്ന്: റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

ചെറുകുന്ന്: റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308214/death_information)