---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308118/death_information"
published_at: "2025-08-12T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b4af033969_IMG-20250812-WA0113.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** ധർമ്മശാല :മുതിരക്കാൽ അസീസി നഗറിലെ ജെയിൻ ചാക്കോ നിര്യാതനായി. അച്ഛൻ പരേതനായ ചാക്കോ. അമ്മ പരേതയായ ലറ്റീഷ. ഭാര്യ ശ്രീജ ജെയിൻ. മക്കൾ ജോഷി ജെയിൻ, ജോഷ്ന ജെയിൻ .

## Article Content

ധർമ്മശാല :മുതിരക്കാൽ അസീസി നഗറിലെ ജെയിൻ ചാക്കോ നിര്യാതനായി. അച്ഛൻ പരേതനായ ചാക്കോ. അമ്മ പരേതയായ ലറ്റീഷ. ഭാര്യ ശ്രീജ ജെയിൻ. മക്കൾ ജോഷി ജെയിൻ, ജോഷ്ന ജെയിൻ .

സംസ്കാരം 13 ന് ബുധനാഴ്ച കാലത്ത് 11 മണിക്ക് ബക്കളം ഫാത്തിമ മാതാ ദേവാലയം സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308118/death_information)