---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307873/death_information"
published_at: "2025-08-11T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d51e56fa7_Screenshot_20250811_170327_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** അതിയടംമാടപ്പുറത്തെ വി കെ കൃഷ്ണൻ[ 83] അന്തരിച്ചു. സംസ്ക്കാരം ചെവ്വാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ. ഭാര്യ:കെ വി മീനാക്ഷി .

## Article Content

അതിയടംമാടപ്പുറത്തെ വി കെ കൃഷ്ണൻ[ 83] അന്തരിച്ചു. സംസ്ക്കാരം ചെവ്വാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ. ഭാര്യ:കെ വി മീനാക്ഷി .

മക്കൾ: സുരേഷ് (നാഷണൽ കേളേജ് (College), തളിപ്പറമ്പ്), സുനിൽ കുമാർ ( റേ എഞ്ചിനീയറിംഗ് മുംബൈ), സുമേഷ് (വെ ങ്ങര മാപ്പിള യു പി സ്ക്കൂൾ, മുട്ടം)

മരുമക്കൾ: ഷീബ ( നാറാത്ത്), സ്മിത ( കരുവഞ്ചാൽ) , സനൂപ ( വെങ്ങര മാപ്പിള യു പി സ്ക്കൂൾ മുട്ടം)സഹോദരങ്ങൾ:

ലക്ഷ്മി, ദേവകി, ദാക്ഷായണി, പരേതരായ നാരായണി, രാഘവൻ, ശങ്കരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307873/death_information)