---
title: "എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി തളിപ്പറമ്പിന് അഭിമാനമായി അഹമ്മദ് യാസീൻ യാസീന്‍ കുറ്റിക്കോല്‍"
english_title: "yaseen kuttikol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307789/yaseen-kuttikol"
published_at: "2025-08-11T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899924cb3daa_schooool-avadhi-Recovered.jpg"
keywords: []
---

# എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി തളിപ്പറമ്പിന് അഭിമാനമായി അഹമ്മദ് യാസീൻ യാസീന്‍ കുറ്റിക്കോല്‍

> **Lead Summary:** പാലക്കാട് നടന്ന എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി അഭിമാനമായി അൽ മഖർ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി അഹമ്മദ് യാസീൻ.

## Article Content

പാലക്കാട് നടന്ന എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി അഭിമാനമായി അൽ മഖർ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി അഹമ്മദ് യാസീൻ.

മനുഷ്യാവകാശലംഘനം എന്ന വിഷയത്തെ കുറിച്ച് മനുഷ്യ മനസിന്റെ ഹൃദയത്തിൽ തുളച്ചു കയറുന്ന വേറിട്ട ശൈലിയിൽ അവതരിപ്പിച്ചാണ് ഈ മിടുക്കൻ ഒന്നാം സ്ഥാനം നേടിയത്. ഗസയിലെ മനുഷ്യർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉടനീളം അഹമ്മദ് യാസീൻ തന്റെ പ്രസംഗത്തിലൂടെ ഓർമിപ്പിച്ചു.

എസ്. എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അൽ മഖർ സെക്രട്ടറി ജനറൽ മാനേജർ എട്ടിക്കുളം ഹൈസ്കൂൾ അറബിക് അദ്ധ്യാപകൻ അബ്ദു റഷീദ് മാസ്റ്റർ നരിക്കോടിന്റെ മകനാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307789/yaseen-kuttikol)