---
title: "തളിപ്പറമ്പയിൽ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ അന്തരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307775/death_information"
published_at: "2025-08-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998c10081f8_Screenshot_20250811_115152_VN_-_Video_Editor.jpg"
keywords: []
---

# തളിപ്പറമ്പയിൽ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ: ഏഴാം മൈൽ നെക്‌് മാരുതി ഷോറൂമിന് സമീപം തറമ്മൽ ബാലകൃഷ്ണൻ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ അന്തരിച്ചു.

## Article Content

തളിപ്പറമ്പ: ഏഴാം മൈൽ നെക്‌് മാരുതി ഷോറൂമിന് സമീപം തറമ്മൽ ബാലകൃഷ്ണൻ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ അന്തരിച്ചു.

 ഭാര്യ : കൗസല്യ. മക്കൾ: ജയകുമാർ (ദുബായ്), ജയനി. മരുമക്കൾ: സരിന (വേളാപുരം), അനുഗ്രഹ് ദേവ് പട്ടുവം സഹോദരങ്ങൾ: സുകുമാരൻ കീച്ചേരി, അശോകൻ കല്യാശ്ശേരി, ഇന്ദിര പാപ്പിനിശ്ശേരി, പുരുഷോത്തമൻ ഏഴാം മൈൽ. പരേതരായ യശോദ കോഴിക്കോട് ,ഗോവിന്ദൻ കൂവോട്. രണ്ട് മണി മുതൽ വീട്ടിൽ പൊതുദർശനം സംസ്ക്കാരം വൈകീട്ട് അഞ്ച് മണിക്ക്

Create news

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307775/death_information)