---
title: "അയോത്തുംചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307760/death_information"
published_at: "2025-08-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689980bc9ac32_Screenshot_20250811_110027_Samsung_Internet.jpg"
keywords: []
---

# അയോത്തുംചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ: അയോത്തുംചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചായിരുന്നു അപകടം. 

## Article Content

കണ്ണൂർ: അയോത്തുംചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചായിരുന്നു അപകടം. 

അച്ഛൻ : കുന്നത്ത്നാരായണൻ നായർ, അമ്മ: പരേതയായ ലീല സഹോദരങ്ങൾ : ആശ, അനിൽകുമാർ, അഭിലാഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307760/death_information)