---
title: "ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണാന്ത്യം "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307759/death_information"
published_at: "2025-08-11T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68997faf5d67b_Screenshot_20250811_105615_VN_-_Video_Editor.jpg"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണാന്ത്യം 

> **Lead Summary:** കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവ് കണ്ടൻ്റവിടെ ഉമ്മറിൻ്റെ മകൻ അബ്‌ദുൽ അസീസ് നിര്യാതനായി.മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് രാത്രി 9.30 ഓടെ ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് മരണം മരണം സംഭവിച്ചത്.

## Article Content

കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവ് കണ്ടൻ്റവിടെ ഉമ്മറിൻ്റെ മകൻ അബ്‌ദുൽ അസീസ് നിര്യാതനായി.മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് രാത്രി 9.30 ഓടെ ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് മരണം മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307759/death_information)