---
title: "നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്"
english_title: "Kunjakko boban"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307710/kunjakko-boban"
published_at: "2025-08-10T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898c792082af_Screenshot_20250810_215205_Samsung_Internet.jpg"
keywords: []
---

# നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്

> **Lead Summary:** മികച്ച ഭക്ഷണം ജയിലിലല്ല സ്കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന കുഞ്ചാക്കോ ബോബൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സരിൻ ശശിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ സ്കൂ‌ളുകളിൽ ബിരിയാണിയും ഫ്രൈഡ് റൈസുമാണെന്നും സരിൻ ശശി കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ഭരണത്തിലെ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വന്ന് ഈ നാടൊക്കെ ഒന്ന് കാണു എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

## Article Content

മികച്ച ഭക്ഷണം ജയിലിലല്ല സ്കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന കുഞ്ചാക്കോ ബോബൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സരിൻ ശശിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ സ്കൂ‌ളുകളിൽ ബിരിയാണിയും ഫ്രൈഡ് റൈസുമാണെന്നും സരിൻ ശശി കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ഭരണത്തിലെ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വന്ന് ഈ നാടൊക്കെ ഒന്ന് കാണു എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307710/kunjakko-boban)