---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307644/death_information"
published_at: "2025-08-10T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68986195b61f5_Screenshot_20250810_143816_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മോറാഴ: മോറാഴ കോരൻ പീടിക - കൃഷ്ണപ്പിള്ള മന്ദിരം റോഡിനു സമീപം താമസിക്കുന്ന

## Article Content

മോറാഴ: മോറാഴ കോരൻ പീടിക - കൃഷ്ണപ്പിള്ള മന്ദിരം റോഡിനു സമീപം താമസിക്കുന്ന

ഐക്കാൽ ഭാസ്ക്കരൻ (66)

അന്തരിച്ചു.

ഭാര്യ: ശാരദ ,

മക്കൾ: ധന്യ,

ദിവ്യ

മരുമക്കൾ: രതീഷ് (കൊളച്ചേരി ) രഞ്ചിത്ത് (കാനുൽ )

സഹോദരങ്ങൾ

യശോദ,ചന്ദ്രമതി . പരേതനായ ഐക്കാൽ രാഘവൻ ,. രാജൻ (കാഞ്ഞിരങ്ങാട്)

ശവസംസ്കാരം ഇന്ന് വൈകുന്നേരം 6.30 ന് മോറാഴ ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307644/death_information)