---
title: "ഡോ. രാധരഞ്ജീവ് നിര്യാതയായി"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307583/death_information"
published_at: "2025-08-10T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689832bf319eb_Screenshot_20250810_111831_VN_-_Video_Editor.jpg"
keywords: []
---

# ഡോ. രാധരഞ്ജീവ് നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ :ഡോ. രാധരഞ്ജീവ് നിര്യാതയായി. തളിപ്പറമ്പിലെ സത്യസായി ഹോമീയോസ് ഉടമ ഡോ. പി.കെ.രഞ്ജീവിൻ്റെ ഭാര്യയാണ്

## Article Content

തളിപ്പറമ്പ :ഡോ. രാധരഞ്ജീവ് നിര്യാതയായി. തളിപ്പറമ്പിലെ സത്യസായി ഹോമീയോസ് ഉടമ ഡോ. പി.കെ.രഞ്ജീവിൻ്റെ ഭാര്യയാണ്

 സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ പി.കെ.രഞ്ജീവിൻ്റെ ഭാര്യ രാധാ രഞ്ജീവ് നിര്യാതയായി.

മക്കൾ: കുക്കു രഞ്ജീവ് ,ദുന്ദു രഞ്ജീവ് .മരുമകൻ: അഭിഷേക് .

രാവിലെ ഒൻപത് മണി മുതൽ കയ്യത്തെ വീട്ടിൽ പൊതുദർശനം

സംസ്ക്കാരം 10.8.25 ന് ഉച്ചയ്ക്ക് 1 മണിക്ക് .കയ്യം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307583/death_information)