---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307469/death_information"
published_at: "2025-08-09T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68971567dd887_Screenshot_20250809_150057_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മുസ്ലിം ലീഗ് മാങ്കടവ് ശാഖ പ്രസിഡന്റും, ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ കെ പി ഹംസ സാഹിബ്‌ നിര്യാതനായി

## Article Content

മുസ്ലിം ലീഗ് മാങ്കടവ് ശാഖ പ്രസിഡന്റും, ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ കെ പി ഹംസ സാഹിബ്‌ നിര്യാതനായി

ഖബറടക്കം രാവിലെ 11:30 മണിക്ക് മാങ്കടവ് മന്ന ഖബർസ്ഥാനിൽ

ഭാര്യ ഫൗസിയ

മക്കൾ : റംഷാദ്, റംഷിദ, ഷഫ്‌ന, ശസിൻ

മരുമക്കൾ:റഹീസ്,ദിൽഷാദ്, ഷഹനാസ്

സഹോദരങ്ങൾ അബ്ദുള്ള, അബ്ദുൽ നാസർ, അബ്ദുൽ ഖാദർ, റഷീദ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307469/death_information)