---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306855/death_information"
published_at: "2025-08-06T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68931de93b799_Screenshot_20250806_144812_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മുണ്ടേരി: വടക്കേടത്ത് പുളിയപ്പടമ്പ് ഇല്ലത്ത് വി.പി.നാരായണൻ നമ്പൂതിരി അന്തരിച്ചു - (റിട്ട : നാവി ഓഫീസർ) 77 വയസ്സ്. ഭാര്യ പട്ടാമ്പി അക്കൂരത്ത് മന ലത അന്തർജ്ജനം. മക്കൾ : അനൂപ, അനീഷ.

## Article Content

മുണ്ടേരി: വടക്കേടത്ത് പുളിയപ്പടമ്പ് ഇല്ലത്ത് വി.പി.നാരായണൻ നമ്പൂതിരി അന്തരിച്ചു - (റിട്ട : നാവി ഓഫീസർ) 77 വയസ്സ്. ഭാര്യ പട്ടാമ്പി അക്കൂരത്ത് മന ലത അന്തർജ്ജനം. മക്കൾ : അനൂപ, അനീഷ.

മരുമക്കൾ: ശ്രീധരൻ നമ്പൂതിരി (നീലേശ്വരം), പ്രദീപ് ശങ്കർ (എൽ ഐ സി,പാലക്കാട്) .അച്ഛൻ: പരേതനായ വി.പി.ശങ്കരൻ നമ്പൂതിരി. അമ്മ: പരേതയായ പുഷ്ഠി അന്തർജ്ജനം. സഹോദരങ്ങൾ: വി പി മഹേശ്വരൻ മാസ്റ്റർ (റിട്ട: അധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ), തങ്കമണി അന്തർജ്ജനം ( പൂന്തോട്ടത്തിൽ പുടയൂർ ഇല്ലം), പരേതരായ ബലദേവൻ നമ്പൂതിരി(റിട്ട: അധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ),ഉമാദേവി അന്തർജ്ജനം (മുയ്യം ഇരുവേശ്ശി പുടയൂർ ഇല്ലം), ഹരിദാസൻ നമ്പൂതിരി (തൃച്ചംബരം), ശങ്കരൻ നമ്പൂതിരി (റിട്ട: അധ്യാപകൻ, ഗവ: ഹൈസ്കൂൾ, കമ്പല്ലൂർ) സാവിത്രി അന്തർജ്ജനം (നെന്മിനിശ്ശേരി മഴൂർ ഇല്ലം), സംസ്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306855/death_information)